മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ ഇടിവ്. 12 പൈസ കുറഞ്ഞ് 62.79 ലാണു വ്യാപാരം നടക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായി ഇടപാടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇറക്കുമതിക്കാരുടെയിടയില് ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതാണു രൂപയുടെ മൂല്യമിടിയാന്‍ കാരണം.
ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ ഇടിവ്


