ഡല്‍ഹിയെ തളച്ച് മുംബൈ സിറ്റി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ പൂജ്യത്തില്‍ തളച്ച് മുംബൈ സിറ്റി ജയം സ്വന്തമാക്കി. നിക്കോളാസ് അനല്‍ക്കെയാണ് മുംബൈ സിറ്റിക്ക് വേണ്ടി ഗോള്‍ നേടിയത്.

Top