തിരുവനന്തപുരം: ട്രോളിംഗ് നിരോധനം നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കെപിസിസി പ്രഡിഡന്റ് വി.എം. സുധീരന്‍. വിദേശ കുത്തകകള്‍ക്ക് മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നതിനുള്ള അവസരം നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നും സുധീരന്‍ ആരോപിച്ചു.
ട്രോളിംഗ് നിരോധനം: കേന്ദ്ര സര്‍ക്കാരിനെതിരെ വി.എം സുധീരന്‍


