ടി.പി സെന്‍കുമാര്‍ പൊലീസ് മേധാവിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍ ചുമതലയേറ്റു. കെ.എസ്. ബാലസുബ്രഹ്മണ്യം വിരമിച്ച ഒഴിവിലേക്കാണ് സെന്‍കുമാറിനെ നിയമിച്ചത്. പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അധികാരം ഏറ്റെടുത്തു. ജയില്‍ ഡിജിപി സ്ഥാനത്തു നിന്നാണു സെന്‍കുമാര്‍ പോലീസ് മേധാവിയായി എത്തുന്നത്.

Top