ആലപ്പുഴ: വി.എസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ടിപി വധക്കേസ് സിബിഐക്ക് വിടണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ വി.എസിനെ കക്ഷി ചേര്‍ക്കണമെന്നും രമ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.