ടാറ്റാ സ്റ്റീലിന് ഒഡീഷയില്‍ ആറു മാസത്തേക്ക് ഖനനം നടത്താം

മുംബൈ: വരുന്ന ആറു മാസത്തേക്ക് കമ്പനിക്ക് ഇരുമ്പ് ഖനനം ചെയ്യാനുള്ള അനുവാദമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പരിസ്ഥിതിക വകുപ്പിന്റെയും വനംവകുപ്പ് ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകളുടെയും അനുവാദം ലഭിച്ചതോടെയാണ് കമ്പനിക്ക് ഖനികള്‍ താല്‍ക്കാലികമായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ടാറ്റാ സ്റ്റീലിന് ഓഡീഷയില്‍ നാലു പുതിയ ഇരുമ്പ് ഖനികള്‍ കൂടി താല്‍ക്കാലികമായി കേന്ദ്രം അനുവദിച്ചു നല്‍കിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മേയ് 16ന് ഒഡീഷയിലെ എല്ലാ ഖനികളും അടച്ചിരുന്നു

Top