ജോയ്‌സ് ജോര്‍ജിന് പിന്തുണയുമയി ഇടതുമുന്നണി പ്രവര്‍ത്തകര്‍

നേര്യമംഗലം: ജോയ്‌സ് ജോര്‍ജ് എംപി നാല് ദിവസമായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായെത്തിയ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നേര്യമംഗലത്ത് റോഡ് ഉപരോധിക്കുന്നു.  മലയോര ഹൈവേയുടെ ഭാഗമായ കലുങ്കുകള്‍ തകര്‍ത്ത വനംവകുപ്പിന്രെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജോയ്‌സ് ജോര്‍ജ് സമരം നടത്തുന്നത്.

Top