ജേക്കബ് തോമസിനെ സ്ഥലംമാറ്റിയ സംഭവം: ആഭ്യന്തര മന്ത്രിയുടെ വാദം പൊളിയുന്നു

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ ഫയര്‍ ഫോഴ്‌സില്‍ നിന്നും മാറ്റിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു.

ഡിജിപി ലോക്‌നാഥ് ബഹ്‌റക്ക് താല്‍ക്കാലിക നിയമനം നല്‍കിയത് മറച്ചുവച്ചു. അനില്‍കാന്തിനെ നിയമിച്ചത് ലോക്‌നാഥിനെ മാറ്റിയ ശേഷം. ജേക്കബ് തോമസിന്റെ അവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സ്ഥലംമാറ്റം.

Top