ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയെ ജയിലില്‍ അടച്ചപ്പോള്‍ ജീവന് നഷ്ടമായത് 154 പേര്‍ക്ക്. വാര്‍ത്ത കേട്ട് ഹൃദയാഘാതം ഉണ്ടായി 113 പേര് മരിച്ചപ്പോള്‍ 41 പേര് ജീവനൊടുക്കി. എഐഎഡിഎംകെയാണ് ഇക്കാര്യം അറിയിച്ചത്. 14 പേര് തീകൊളുത്തിയാണു മരിച്ചത്.
ജയലളിതയുടെ അറസ്റ്റ്: ജീവന് നഷ്ടപ്പെട്ടത് 154 പേര്‍ക്ക്
