ടോക്കിയോ: ജപ്പാനിനിലെ ഹോന്‍ഷു ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സെക്‌യിലില്‍ 5.9രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സുനാമി ഭീഷണിയില്ല. ഹോന്‍ഷുവിന്റെ വടക്കു പടിഞ്ഞാറ് മേഖലയായ ഇവാക്കിയില്‍ 68 കിലോമീറ്റര്‍ വ്യാപ്തിയില്‍ 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജപ്പാനില്‍ ഭൂചലനം


