ജനതാദള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫില്‍ നിന്ന് ആരെയും ചാക്കിട്ട് പിടിക്കാമെന്ന് സിപിഎം കരുതേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ജനതാദള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top