ചൈനയില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു മരണം

ചൈനഃ ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് സ്ഥലങ്ങളിലായി തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടക്കുകയായിരുന്നുവെന്ന് പ്രാദേശിക കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആസൂത്രിതമായ ആക്രമണമാണ് നടന്നിരിക്കുന്നതെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. ലുണ്ടായി കണ്‍ട്രിയിലുള്ള മൂന്ന് സ്ഥലങ്ങളിലായാണ് സ്‌ഫോടനം നടന്നത്.

 

Top