ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നാലു കിലോ സ്വര്‍ണവുമായി മലയാളി പിടിയില്‍. തലശേരി സ്വദേശി മുഹമ്മദ് നിഷാമാണ് പിടിയിലായത്. റിയാദില്‍ നിന്ന് ചെന്നൈയില്‍ എത്തിയതായിരുന്നു ഇയാള്‍. ബാഗിലെ രഹസ്യ അറകളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് വിപണയില്‍ ഒരു കോടി രൂപയോളം വിലവരും.
ചെന്നൈ വിമാനത്താവളത്തില്‍ നാല് കിലോ സ്വര്‍ണവുമായി മലയാളി പിടിയില്‍


