ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 15 ദിവസത്തെ നിരോധനാജ്ഞ

തൃശൂര്‍: ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ. പ്രകടനങ്ങളും യോഗങ്ങളും പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷ സാധ്യത നില്‍നില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Top