ചത്തിസ്ഗണ്ഡില്‍ 300 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി

റായ്പുര്‍: 300 ഗ്രാമീണരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. ചത്തിസ്ഗണ്ഡ് സുക്മ ജില്ലയിലാണു സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാനാണു മാവോയിസ്റ്റുകള്‍ ഇവരെ ബന്ദികളാക്കിയത്.

ശനിയാഴ്ച മൂന്നൂ പരിപാടികളാണ് മോഡിക്കിവിടെയുള്ളത്. കര്‍ശന സുരക്ഷയിലാണു പരിപാടികള്‍ നടക്കുന്നത്.

Top