അമേരിക്കന്‍ സര്‍ക്കാറിനു കീഴിലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ഘര്‍വാപസിക്കെതിരെ വിമര്‍ശനം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഘര്‍വാപ്പസിയെ പ്രോ!ത്സാഹിപ്പിക്കുകയാണെന്ന് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.
ഘര്‍വാപസിക്കെതിരെ അമേരിക്ക


