ഗൗരിയമ്മ നന്ദികേട് കാണിച്ചെന്ന് പി പി തങ്കച്ചന്‍

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയ്‌ക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ രംഗത്ത്. ഗൗരിയമ്മ കാട്ടിയത് നന്ദികേടാണെന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞു. സി.പി.എം തള്ളിപുറത്താക്കിയപ്പോള്‍ രാഷ്ട്രീയ സംരക്ഷണം നല്‍കിയത് യു.ഡി.എഫ് ആണ്. ഒടുവില്‍ ഗൗരിയമ്മ യു.ഡി.എഫിന് ബാധ്യതയായെന്നും തങ്കച്ചന്‍ പറഞ്ഞു.

Top