ഗുഡിഗാവില്‍ പൊലീസിന് നേര്‍ക്ക് വെടിവയ്പ്പ്; നാല് അക്രമികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ പോലീസിനു നേരെ ഒരുസംഘം അക്രമികള്‍ വെടിയുതിര്‍ത്തു. കാറിലെത്തിയ നാലംഗ സംഘമാണ് പോലീസുകാര്‍ക്കെതിരേ നിറയൊഴിച്ചത്. പോലീസ് പ്രത്യാക്രമണം നടത്തി. വെടിവയ്പ്പില്‍ അക്രമിസംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റു. മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു.

Top