ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടന നല്‍കിയ പരാതിയിലാണ് നടപടി. രണ്ടു ദിവസത്തിനകം മറുപടി നല്‍കണം. മോദി ഇന്ന് അമേരിക്കയില്‍ എത്താനിരിക്കെയാണ് കോടതി നടപടി

Top