തിരുവനന്തപുരം: ഭരണപക്ഷ എംഎല്‍എ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മന്ത്രിയുടെ ഓഫീസിനെതിരേ കൈവശമുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ഗണേഷ്കുമാര് തയാറാകണമെന്നും ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പിണറായി വിജയന് പറഞ്ഞു.
ഗണേഷ്കുമാറിന്റെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് പിണറായി വിജയന്


