കോഴിക്കോട് ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. എടക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്ഥലം ചിലര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ്, ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.

Top