കണ്ണൂര്‍: കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പുരയ്ക്കു തീവച്ചു തണുപ്പകറ്റുന്നതു പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഇത്തരം ചര്‍ച്ചകള്‍ ആരെ സഹായിക്കാനാണെന്നു നേതാക്കള്‍ വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ പുരയ്ക്ക് തീവച്ച് തണുപ്പകറ്റുന്നതു പോലെ: കെ സുധാകരന്‍


