കൊല്ലത്ത് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്കയച്ച സ്രവ സാമ്പിളുകളുടെ പരിശേധനാ ഫലം പുറത്ത് വന്നതോടെയാണ് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചത്. ഇക്കാര്യം മൃഗസംരക്ഷണ വകുപ്പാണ് അറിയിച്ചത്. ജില്ലയില്‍ പല സ്ഥലങ്ങളിലും പക്ഷികള്‍ കൂട്ടമായി ചത്തതിനെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

Top