കൊട്ടാരക്കരയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു: 15 കുട്ടികള്‍ക്ക് പരിക്കേറ്റു

കൊട്ടാരക്കര: പുത്തൂര്‍ വല്ലാങ്കരയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. സിദ്ധാര്‍ഥ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 15 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top