കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ മയക്കു മരുന്ന് പിടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കൊച്ചി സ്വദേശി കാര്‍ത്തിക്കാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
കൊച്ചി മയക്കുമരുന്ന് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍