കൊച്ചിയിലെ റിക്രൂട്ടിംഗ് സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്

കൊച്ചി: കൊച്ചിയിലെ റിക്രൂട്ടിംഗ് സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റിനെതിരായ തെളിവു ശേഖരണത്തിന്റെ ഭാഗമായാണു സിബിഐ റെയ്ഡ് നടത്തിയത്. എട്ടു സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നു.

കൊച്ചിയില്‍ അല്‍ സറാഫ എന്ന നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്ഥാപനം നടത്തിയ തട്ടിപ്പില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് അഡോള്‍ഫിനു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു സിബിഐ റെയ്ഡ്.

Top