കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശി ഒക്കോവേ കോളിന്‍സാണ് ചിഗോസിയാണ് അറസ്റ്റിലായത്. നോര്‍ത്ത് ഗോവയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഗോവ പോലീസിന്റെ സഹായത്തോടെ കൊച്ചി പോലീസാണ് ഇയാളെ പിടിച്ചത്.

Top