കേരള രജിസ്‌ട്രേഷനുള്ള വണ്ടികളില്‍ നിന്ന് ആജീവനാന്ത നികുതി പിരിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കേരള രജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനങ്ങളില്‍ നിന്ന്  കര്‍ണാടക സര്‍ക്കാര്‍ ഇനിമുതല്‍ ആജീവനാന്ത നികുതി പിരിക്കില്ല. കര്‍ണാടക സര്‍ക്കാരുമായി ഗതാഗത വകുപ്പ് കമ്മീഷണര്‍ ആര്‍ ശ്രീ ലേഖ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Top