ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ബില്ലുകളെ എതിര്‍ക്കുമെന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. ജനങ്ങളുടെ ഇടയിലേയ്ക്കിറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കും. ഗുജറാത്ത് മോഡല്‍ ഡല്‍ഹിയിലും നടപ്പിലാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ബില്ലുകളെ എതിര്‍ക്കും: സോണിയാഗാന്ധി


