കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് വെള്ളാപ്പള്ളി

Vellappally Natesan

ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തെത്തുമ്പോള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആലപ്പുഴ മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി എ.എം.ആരിഫ് വിജയിക്കുമെന്നും സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ശബരിമല വിഷയം സര്‍ക്കാരിന് എതിരായിട്ടുണ്ടെന്നും ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

Top