കേണ്‍ഗ്രസ്സിന്റെ തെക്കന്‍ മേഖലാ ജാഥകള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെക്കന്‍ മേഖലാ ജാഥകള്‍ക്ക് തുടക്കമായി. തെക്കന്‍ മേഖലാ ജാഥ തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

Top