കെ.ദാസ് അരുവിക്കരയില്‍ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി കെ.ദാസ് മത്സരിക്കും. ചാല വിഎച്ച്‌സിയിലെ മുന്‍ പ്രിന്‍സിപ്പലാണ് കെ.ദാസ്. ഹിത പരിശോധനയില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ദാസ് സ്ഥാനാര്‍ത്ഥിയായത്.

Top