കെ.എം മാണിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നിയമസഭയില്‍ ധനമന്ത്രി കെ.എം മാണിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മന്ത്രിയുടെ മറുപടി പ്രസംഗമാണു പ്രതിപക്ഷം ബഹിഷ്‌കരിച്ചത്. പ്രതിപക്ഷം ഭീരുക്കളാണെന്നു മാണി നിയമസഭയില്‍ പറഞ്ഞു.

Top