കെ.എം. മാണിക്കു നേരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി

കോട്ടയം: ധനകാര്യമന്ത്രി കെ.എം. മാണിക്കു നേരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചാണ് പ്രതിഷേധിച്ചത്.

കോട്ടയത്തായിരുന്നു സംഭവം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി

Top