കെയ്‌റോയില്‍ പോലീസ് സ്‌റ്റേഷന് സമീപം ബോംബ് സ്‌ഫോടനം

കെയ്‌റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ പോലീസ് സ്റ്റേഷനു സമീപം ബോംബ് സ്‌ഫോടനം. ഇംബാലാ പോലീസ് സ്റ്റേഷനു സമീപമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. പോലീസ് സ്റ്റേഷനു സമീപമുള്ള ഒരു സ്‌കൂളിനു മുമ്പിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

Top