കെയ്യില്‍ കോരിയെടുത്തു നീങ്ങും ഈ റോബോ ബിയര്‍ !

മനുഷ്യനുള്‍പ്പടെയുള്ളവയെ എളുപ്പത്തില്‍ കൈയ്യില്‍ കോരിയെടുത്തു നീങ്ങാന്‍ കഴിവുള്ള റോബോട്ടിലെ നിര്‍മ്മിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജപ്പാന്‍. റോബോ ബിയര്‍ എന്നാണ് ഈ റോബോട്ടിന്റെ പേര്.

പ്രായമാവരെ സഹായിക്കുന്ന ഒരു നഴസിനെ പോലെ അവരെ കിടക്കയില്‍ നിന്ന് എണീപ്പിക്കുക. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുക എന്നിവയൊക്കെയാണ് ROB BEAR ചെയ്യുന്നത്.

ജപ്പാനിലെ റികെന്‍ റിസേര്‍ച്ചും ടോകായ് റബ്ബര്‍ ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ഈ റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്.

Top