തിരുവനന്തപുരം: കെട്ടിട നികുതി വര്‍ധനവ് പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 660 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. 2000 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങള്‍ക്ക് നികുതി വര്‍ധനയില്ല. യുഡിഎഫ് നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. നികുതി വര്‍ധനയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
കെട്ടിടനികുതി വര്‍ധന പിന്‍വലിച്ചു; 2000 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങള്‍ക്ക് നികുതി വര്‍ധനയില്ല


