തിരുവനന്തപുരം:കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി ഇടപെടുന്നതില്‍ പരാചയപ്പെട്ടെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ടി.കെ പളനി. പ്രതികളുടെ പേര് ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നില്ലെന്നും അന്വേഷണം ശരിയായ രീതിയിലാണ്ന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ലഘുലേഖ പ്രചരിപ്പിക്കുന്നത് വ്യക്തമിവൈരാഗ്യം മൂലമെന്നും ഇതിനുപിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടാകാമെന്നും പളനി. ഒരു സ്വകാര്യ വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു പളനിയുടെ പ്രതികരണം.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം:പാര്‍ട്ടി ഇടപെടുന്നതില്‍ പരാജയപ്പെട്ടെന്ന് ടി.കെ പളനി


