കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസ് : നാലു പ്രതികള്‍ കീഴടങ്ങി

തൃശ്ശൂര്‍: കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ കീഴടങ്ങി. സാബു, പ്രമോദ്, രാജേഷ് രാജന്‍, ദീപു എന്നിവരാണ് തൃശ്ശൂര്‍ ക്രൈബ്രഞ്ച് ഓഫിസില്‍ കീഴടങ്ങിയത്. ഇവരുടെ ജ്യമ്യാപേക്ഷ കോടതി തളളിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ലതീഷ് വി ചന്ദ്രന്‍ നേരത്തെ കീഴടങ്ങിയിരുന്നു.

Top