കുവൈറ്റ്: കുവൈറ്റില്‍ കെട്ടിടങ്ങളില്‍ പരസ്യമായി വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് നിയമ ലംഘനമാവുന്നു. രാജ്യം സന്ദര്‍ശിക്കാനെത്തുന്ന വിദേശികളില്‍ കുവൈറ്റിനെ പറ്റി തെറ്റായ അഭിപ്രായം ഉടലെടുക്കുനെന്നാണ് മുനിസിപ്പാലിറ്റി കണ്ടെത്തിയിരിക്കുന്നത്.
സ്വകാര്യ പാര്‍പ്പിട മേഖലകളിലടക്കം ഇത്തരത്തില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ അധിക്യതര്‍ നിയമം കര്‍ശനമാക്കുകയാണ്.
കുവൈറ്റില്‍ പരസ്യമായി വസ്ത്രങ്ങള്‍ ഉണക്കിയാലും പണി കിട്ടും


