കുതിരാനിൽ ലോറി അപകടം

accident

തൃ​ശൂ​ർ: തൃശ്ശൂർ കു​തി​രാ​നി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​ണ്ണു​ത്തി, വ​ട​ക്കാ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ തു​ര​ങ്ക​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാവിലെ നടന്ന അപകടത്തിൽ ആണ് മരണം. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പരിക്കേറ്റിട്ടുണ്ട്.

Top