കുട്ടിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം: സ്‌കൂളിന് വീഴ്ച പറ്റിയെന്ന് അബ്ദുറബ്

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്. സ്‌കൂളില്‍ പട്ടികൂടിന്റെ ആവശ്യമില്ല. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍ അനുമതിയോടെയല്ല സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top