കുട്ടനാട്ടില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു

കുട്ടനാട്: കുട്ടനാട്ടില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

സ്ഥിതിഗതിള്‍ വിലയിരുത്താന്‍ നാളെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Top