ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ കുപ്‌വാരയിലെ താംഗ്ധര്‍ സെക്ടറിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിലും ഒരു സൈനികന് പരിക്കേറ്റിരുന്നു.
കാശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു


