കാശ്മീരില്‍ സൈന്യത്തിന് നേര തീവ്രവാദി ആക്രമണം

ശ്രീനഗര്‍: ജമ്മുവില്‍ സൈന്യത്തിനു നേരെ തീവ്രവാദി ആക്രമണം. രണ്ട് സൈനികര്‍ക്കു പരിക്കേറ്റു. ഷോപ്പിയാനിലാണു സംഭവം. ലഷ്‌കര്‍ ഇ തോയിബ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു.

Top