കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് ലോകായുക്ത നോട്ടീസയച്ചു. ഇരട്ട ശമ്പളം കൈപ്പറ്റുന്നുവെന്ന പരാതിയിന്‍മേലാണ് നോട്ടീസ്. പായിച്ചിറ നവാസ് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.
കാലിക്കറ്റ് സര്‍വ്വകലാശാല വി.സിക്ക് ലോകായുക്തയുടെ നോട്ടീസ്