കോഴിക്കോട്:കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ പ്രശ്നം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരം തുടരുന്നു. സര്‍വകലാശാലയിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി പി.കെ.അബ്ദുറബ്ബിനെ വിദ്യാര്‍ഥികള്‍ തടയുമെന്ന സൂചനയെത്തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. ഉച്ചയ്ക്കുശേഷം സിന്‍ഡിക്കറ്റ് ഉപസമിതി യോഗംചേരും.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരം തുടരുന്നു
