കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പൂട്ടാന്‍ തീരുമാനം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പൂട്ടാന്‍ തീരുമാനം. യുജിസി നിര്‍ദ്ദേശപ്രകാരമാണ് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തത്.

Top