തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുള്‍ സലാമിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. എന്‍ജിനിയറിംഗ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പിവിസിയും പിഎയ്‌ക്കെതിരേയും അന്വേഷണം വേണമെന്നാണ് കോടതി ഉത്തരവ്.
കാലിക്കറ്റ് സര്‍വകലാശാല വിസിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്


