റാഞ്ചി: ജമ്മുകശ്മീര്‍-ജാര്‍ഖണ്ഡ് സംസ്ഥാന നിയമസഭകളിയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്നു നടക്കും. ജാര്‍ഖണ്ഡില്‍ 20 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോവാദികള്‍ക്കു സ്വാധീനമുള്ള മേഖലയില്‍ ഇന്നു പോളിങ് നടക്കുന്നുണ്ട്. പോളിങ് കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ അഞ്ചു ജില്ലകളിലെ 18 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ പോളിങ് നടക്കുന്നത്.
കശ്മീര്‍-ജാര്‍ഖണ്ഡ്: രണ്ടാഘട്ട വോട്ടെടുപ്പ് ഇന്ന്


